ആദായ നികുതി റിട്ടേൺ നടപടികളുടെ ദിവസം 16 ആയി കുറച്ചു.നികുതി സ്ലാബുകൾ അഞ്ചാക്കി കുറച്ചു .9 ലക്ഷം മുകളിൽ 15 ശതമാനം, 15ലക്ഷത്തിന് മുകളിൽ 30 ശതമാനം നികുതി.ആധായനികുതി പരിധിയിൽ ഇളവ്: വാർഷിക വരുമാനം 7 ലക്ഷം രൂപവരെ നികുതിയിളവ്.രണ്ടുകോടി വിറ്റുവരവുള്ള ചെറുകിട വ്യവസായ മേഖലയ്ക്ക് നികുതിയിളവ്
മൂന്ന് ലക്ഷം വരെ നികുതിയില്ല
3 മുതൽ 6 ലക്ഷം വരെ 5 ശതമാനം
6 ലക്ഷം മുതൽ 9 ലക്ഷം വരെ 10 ശതമാനം
9 മുതൽ 12 ലക്ഷം വരെ 15 ശതമാനം
12 മുതൽ 15 ലക്ഷം വരെ 20 ശതമാനം
15 ലക്ഷത്തിന് മുകളിൽ 30 ശതമാനം