വർക്കല: വർക്കലയിൽ മൂന്ന് വയസുകാരിക്ക് മുത്തശിയുടെ ക്രൂര മർദ്ദനം.അങ്കണവാടിയില്‍ പോകാന്‍ മടി കാണിച്ചതിനാണ് കുട്ടിക്ക് ക്രൂരമര്‍ദനമേറ്റത്. സംഭവത്തില്‍ കുട്ടിയുടെ അമ്മയുടെ അമ്മയ്ക്ക് എതിരെ കേസ് എടുത്തതായി വര്‍ക്കല പൊലീസ് പറഞ്ഞു.കുഞ്ഞിനെ അമ്മൂമ്മ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ അയല്‍വാസിയാണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്.