വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

IMG_20221229_223758_(1200_x_628_pixel)

തിരുവനന്തപുരം :കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡിയുടെ ആഭിമുഖ്യത്തില്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് അയലൂരില്‍ 2023 ജനുവരിയിലെ വിവിധ കോഴ്‌സുകള്‍ക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. പിജിഡിസിഎ ( യോഗ്യത- ഡിഗ്രി ), ഡാറ്റ എന്‍ട്രി ടെക്നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (യോഗ്യത- എസ്എസ്എല്‍സി ), ഡിസിഎ ( യോഗ്യത- പ്ലസ് ടു ) സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (യോഗ്യത- എസ്എസ്എല്‍സി ),

ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (യോഗ്യത- പ്ലസ് ടു ), ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് (യോഗ്യത- ഡിഗ്രി / ത്രിവത്സര ഡിപ്ലോമ ), പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ എംബെഡ്ഡ്ഡ് സിസ്റ്റം ഡിസൈന്‍ ( യോഗ്യത- എം.ടെക്, ബി.ടെക്, എംഎസ്സി ) എന്നീ കോഴ്‌സുകളിലാണ് സ്‌പോട്ട് അഡ്മിഷന്‍. അപേക്ഷ ഫോറം www.ihrd.ac.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ് . പൂരിപ്പിച്ച അപേക്ഷ ഫോറം രജിസ്ട്രേഷന്‍ ഫീസായ രൂപ 150 /-(ജനറല്‍ ) ,രൂപ 100 /-(SC / ST ) ഡിഡി സഹിതം ഫെബ്രുവരി എട്ട് വൈകുന്നേരം 4 മണിക്ക് മുന്‍പ് ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് 8547005029, 9495069307, 9447711279, 04923241766

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular