കന്യാകുമാരി റെയിൽവേ സ്റ്റേഷൻ പുനർവികസനം 19 മാസത്തിനുള്ളിൽ പൂർത്തിയാക്കും

IMG_20230208_210408_(1200_x_628_pixel)

കന്യാകുമാരി :ദക്ഷിണേന്ത്യയിലെ ഏറ്റവും തിരക്കേറിയ റെയിൽവേ ടെർമിനൽ സ്റ്റേഷനുകളിലൊന്നാണ് കന്യാകുമാരി. തിരുവനന്തപുരം-നാഗർകോവിൽ റെയിൽവേ റൂട്ടിൽ സ്ഥിതി ചെയ്യുന്ന കന്യാകുമാരി, പ്രശസ്തമായ കന്യാകുമാരി ക്ഷേത്രം, വിവേകാനന്ദ റോക്ക് മെമ്മോറിയൽ, ഗാന്ധി മ്യൂസിയം എന്നിവ സന്ദർശിക്കുന്ന വിനോദസഞ്ചാരികളുടെ ഒരു പ്രധാന കേന്ദ്രമാണ്.

ദക്ഷിണ റെയിൽവേയുടെ തിരുവനന്തപുരം ഡിവിഷന്റെ കീഴിൽ വരുന്ന ഈ സ്റ്റേഷൻ “NSG-4” സ്റ്റേഷനായിട്ടാണ് തരംതിരിച്ചിട്ടുള്ളത്.റെയിൽ യാത്രക്കാർക്ക് വിമാനത്താവളം പോലുള്ള സൗകര്യങ്ങളും നൽകുന്നതിനായി ദക്ഷിണ റെയിൽവേ കന്യാകുമാരി സ്റ്റേഷൻ പുനർവികസനം നടപ്പിലാക്കുന്നു.കന്യാകുമാരി റെയിൽവേ സ്റ്റേഷൻ പുനർവികസനം 19 മാസത്തിനുള്ളിൽ പൂർത്തിയാക്കും

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular