14, 15 തീയതികളിൽ പ്ലാനറ്റോറിയത്തിൽ പ്രദർശനമില്ല

IMG_20230211_140302_(1200_x_628_pixel)

തിരുവനന്തപുരം : കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിലെ പ്ലാനറ്റോറിയത്തിൽ വാർഷിക അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 14, 15 തീയതികളിൽ പ്ലാനറ്റോറിയത്തിൽ പ്രദർശനം ഉണ്ടായിരിക്കില്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!