തിരുവനന്തപുരം : ഗ്യാസ് പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തിയോടനുബന്ധിച്ചു മരപ്പാലം കുറവൻകോണം റോഡിൽ 400എംഎം ഡി ഐ പൈപ്പിൽ ഉണ്ടായ കേടുപാടുകൾ പരിഹരിക്കാനുള്ള പ്രവൃ ത്തിയുടെ ഭാഗമായി കവടിയാർ,കുറവൻകോണം, മരപ്പാലം, പട്ടം, പ്ലാമൂട്, പൊട്ടകുഴി, മുറിഞ്ഞപാലം, കുമാരപുരം,, മെഡിക്കൽ കോളേജ് പ്രദേശങ്ങളിൽ 12/02/2023 രാത്രി 9 മണി മുതൽ 13/02/2023 ഉച്ചയ്ക്ക് 1 മണി വരെ ജലവിതരണം തടസ്സപ്പെടുന്നതാണെന്ന് കേരള വാട്ടർ അതോറിറ്റി പി എച്ച് ഡിവിഷൻ എക്സിക്യൂട്ടീവ്