നെയ്യാർ ഡാം:വാര്‍ഷിക അറ്റകുറ്റപ്പണികള്‍ക്കായി മൂന്ന് ബോട്ടുകള്‍ നെയ്യാര്‍ ഡാമില്‍ നിന്ന് ബോട്ട് യാര്‍ഡിലേക്ക് മാറ്റുന്നതിനാല്‍ അടുത്ത 15-20 ദിവസത്തേക്ക് നെയ്യാര്‍ അണക്കെട്ടില്‍ ഒരു പുതിയ സ്പീഡ് ബോട്ടു മാത്രമേ പ്രവര്‍ത്തിക്കുകയുള്ളുവെന്നും സന്ദര്‍ശകര്‍ ശ്രദ്ധിക്കണമെന്നും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു.