ട്രഷറി സേവനങ്ങൾ തടസ്സപ്പെടും

IMG_20230217_112232_(1200_x_628_pixel)

തിരുവനന്തപുരം:സാമ്പത്തിക വർഷാവസാന പ്രവർത്തനങ്ങൾ മുന്നിൽ കണ്ട് ഫെബ്രുവരി 17 വൈകീട്ട് 6 മുതൽ പിറ്റേദിവസം വൈകീട്ട് 6 വരെ ട്രഷറി ഡാറ്റാബേസ് അറ്റകുറ്റപണികൾ നടക്കുന്നതിനാൽ, ട്രഷറി ഡാറ്റാബേസുമായി ബന്ധിപ്പിച്ച ഓൺലൈൻ സേവനങ്ങൾ ഉൾപ്പെടെ ട്രഷറി സേവനങ്ങൾ പൂർണമായോ ഭാഗികമായോ തടസപ്പെടുമെന്ന് ട്രഷറി ഡയറക്ടർ അറിയിച്ചു.

ഓൺലൈൻ സേവനങ്ങൾ ഉപയോഗപ്പെടുത്തുന്ന പൊതുജനങ്ങൾ ട്രഷറി ഇടപാടുകൾ ഈ സമയത്തിന് മുമ്പ് പൂർത്തിയാക്കണം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Latest News

More Popular

error: Content is protected !!