അയല്‍വാസികള്‍ തമ്മില്‍ തര്‍ക്കം; നെയ്യാറ്റിന്‍കരയില്‍ വീട് അടിച്ചു തകര്‍ത്തു

IMG_20230114_085107_(1200_x_628_pixel)

തിരുവനന്തപുരം:നെയ്യാറ്റിന്‍കരയില്‍ അക്രമി സംഘം വീട് അടിച്ചു തകര്‍ത്തു. മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയത്. നെയ്യാറ്റിന്‍കര സ്വദേശി ജയകുമാറിന്റെ വീടിന് നേരെയാണ് ആക്രമണം നടന്നത്.

അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കമാണ് വീട് അടിച്ചു തകര്‍ക്കുന്നതിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular