ശംഖുംമുഖത്ത് നടന്ന ബീച്ച് ​ഗെയിംസ് സമാപിച്ചു

IMG_20230225_123201_(1200_x_628_pixel)

ശംഖുംമുഖം:ശംഖുംമുഖത്ത് നടന്ന ബീച്ച് ​ഗെയിംസിന് സമാപനം.മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്ടൻ ഐ എം.വിജയന്റെ ​കിക്കോഫിലൂടെ കോർപ്പറേഷൻ ബീച്ച് ​ഗെയിംസിന് സമാപനമായത്.

ഫുട്ബാളിൽ വിജയികളായ വലിയതുറ എ ടീമിന് തോമസ് സെബാസ്റ്റ്യൻ മെമ്മോറിയൽ ട്രോഫിയും പൊന്നുമംഗലം വോളിബോൾ ക്ലബിന് കെ.ഉദയകുമാർ മെമ്മോറിയൽ വോളിബാൾ ട്രോഫിയും അദ്ദേഹം വിതരണം ചെ‌യ്‌തു.

മേയർ ആര്യാ രാജേന്ദ്രൻ, ഡെപ്യൂട്ടി മേയർ പി കെ രാജു, കൗൺസിലർമാർ, കോർപ്പറേഷൻ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Latest News

More Popular

error: Content is protected !!