ആറ്റുകാൽ പൊങ്കാല മഹോത്സാവം;പോലീസ് കൺട്രോൾ റൂം ഉദ്‌ഘാടനം ചെയ്തു

IMG_20230227_172351_(1200_x_628_pixel)

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സാവത്തോടനുബന്ധിച്ചു പ്രത്യേക പോലീസ് കൺട്രോൾ റൂം ഉദ്‌ഘാടനം ചെയ്തു.

തിരുവനന്തപുരം സിറ്റി പോലീസ് ഐ ജി പി  കമ്മിഷണർ നാഗരാജു ചകിലം  ഐപിഎസ് ഉദ്ഘാനോ നിർവഹിച്ച ശേഷം സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Latest News

More Popular

error: Content is protected !!