വിതുര:മലയോര ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ട് പെരിങ്ങമ്മല വിതുര (കൊപ്പം) റോഡിൽ തോട്ടമുക്ക് ഭാഗത്ത് കലുങ്ക് നിർമ്മാണത്തിനായി റോഡ് കുറുകെ മുറിക്കേണ്ടതിനാൽ ഫെബ്രുവരി 27 മുതൽ മൂന്നാഴ്ചത്തേക്ക്
വിതുര-കൊപ്പത്തിൽ നിന്നും പെരിങ്ങമ്മല ഭാഗത്തേക്കും തിരിച്ചുള്ള ദിശയിലും പോകേണ്ട വാഹനങ്ങൾ ചെറ്റച്ചൽ തെന്നൂർ വഴി തിരിച്ച് വിടേണ്ടതാണെന്ന് എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.