മെഡിക്കൽ സമരം; തിരുവനന്തപുരത്ത് പൂർണ്ണം

IMG_20230317_180418_(1200_x_628_pixel)

തിരുവനന്തപുരം; അടിക്കടിയുണ്ടാകുന്ന ആശുപത്രി ആക്രമണങ്ങൾക്കും, ഡോക്ടർമാർക്കും എതിരെയുമുളള ആക്രമണങ്ങൾക്ക് നേരെ സർക്കാരും പോലീസും കാട്ടുന്ന നിസംഗതയ്ക്ക് എതിരെ ഐഎംഎ സംസ്ഥാന ഘടകം ആഹ്വാനം ചെയ്ത മെഡിക്കൽ സമരം തിരുവനന്തപുരം ജില്ലയിൽ പൂർണ്ണം.

സർക്കാർ – സ്വകാര്യ മെഡിക്കൽ കോളേജുകൾ, ആശുപത്രികൾ, ദന്തൽ ക്ലിനിക്കുകൾ, ഉൾപ്പെടെ ജില്ലയിലെ മുഴുവൻ ആരോഗ്യ കേന്ദ്രങ്ങളിലും ഒപിയും അടയന്തിരമല്ലാത്ത ചികിത്സയും നടന്നില്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Latest News

More Popular

error: Content is protected !!