തിരുവനന്തപുരം കോർപറേഷന് ആർദ്രകേരളം പുരസ്കാരം

IMG_20230129_092912_(1200_x_628_pixel)

തിരുവനന്തപുരം :ആരോഗ്യമേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ആർദ്രകേരളം പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.

സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടിയ തദ്ദേശ സ്ഥാപനങ്ങൾ: ജില്ലാ പഞ്ചായത്ത് : കോഴിക്കോട്, മുനിസിപ്പൽ കോർപറേഷൻ: തിരുവനന്തപുരം, മുനിസിപ്പാലിറ്റി: പിറവം (എറണാകുളം), ബ്ലോക്ക് പഞ്ചായത്ത്: മുളന്തുരുത്തി (എറണാകുളം), ഗ്രാമ പഞ്ചായത്ത്: ചെന്നീർക്കര (പത്തനംതിട്ട).

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Latest News

More Popular

error: Content is protected !!