ലുലു മാളിൽ പെറ്റ് കാർണിവൽ

IMG_20230401_145439_(1200_x_628_pixel)

തിരുവനന്തപുരം:സ്വദേശിയും വിദേശിയുമായ പൂച്ചകൾ, നായകൾ, കോഴികൾ, പക്ഷികൾ ഉൾപ്പെടെ പരിചിതമായതും അപൂർവമായതുമായ വളർത്തുമൃഗങ്ങളുടെ കാഴ്ചകളൊരുക്കി ലുലു പാൽതു ജാൻവർ 2023 പെറ്റ് കാർണിവൽ.

മാൾ ഓപ്പൺ അരീനയിൽ നടന്ന ചടങ്ങിൽ മന്ത്രി ജെ.ചിഞ്ചുറാണി കാർണിവൽ ഉദ്ഘാടനം ചെയ്തു.മൃഗങ്ങളെ വളർത്തുന്നവർ അതിനോടൊപ്പംതന്നെ ലൈസൻസ് എടുത്ത് അവയെ സംരക്ഷിക്കണമെന്ന് മന്ത്രി പറഞ്ഞു.

കാർണിവലിന്റെ ഭാഗമായി പെറ്റ് അഡോപ്ഷൻ ഡ്രൈവ്, ഫൺ ഡോഗ് ഷോ അടക്കം സംഘടിപ്പിച്ചിട്ടുണ്ട്. പെറ്റ്‌സ് ആക്സസറീസും ഏപ്രിൽ രണ്ടുവരെ നടക്കുന്ന കാർണിവലിലുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Latest News

More Popular

error: Content is protected !!