തിരുവനന്തപുരം : ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ 15-ന് പുലർച്ചെ മൂന്ന് മുതൽ 4.30 വരെ വിഷുക്കണി ദർശനം നടക്കും.
5.15 മുതൽ 5.45 വരെ അഭിഷേകം, 8.45 മുതൽ 11 വരെയും 11.30 മുതൽ 12 വരെയും ദീപാരാധന നടക്കും. വൈകീട്ടത്തെ ദർശനസമയത്തിൽ മാറ്റമില്ല