ആഴിമലയിൽ കടലിൽ വീണ് ഡോക്ടറും ഒൻപതുവയസുകാരിയും മരിച്ചു

IMG_20230415_113537_(1200_x_628_pixel)

വിഴിഞ്ഞം: ആഴിമലയിൽ കടലിൽ വീണ് ഡോക്ടറും ഒൻപതുവയസുകാരിയും മരിച്ചു. സേലം സ്വദേശിയായ ഡോക്ടർ രാജാത്തി, ഇവരുടെ ബന്ധു 9 വയസ്സുകാരി ഗോപിക എന്നിവരായിരുന്ന് മരിച്ചത്.

വിനോദസഞ്ചാരത്തിനായി ആഴിമലയിൽ എത്തിയതായിരുന്നു സംഘം. അഴിമല ബീച്ചിന്റെ ഭാഗത്ത്. നടക്കുമ്പോൾ തിരയിൽപ്പെട്ട ഗോപികയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ ആയിരുന്നു ഡോക്ടറും അപകടത്തിൽപ്പെട്ടത്.

നാട്ടുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും സഹായത്തോടെ തിരച്ചിൽ നടത്തിയെങ്കിലും ഫലം കണ്ടില്ല . ഇന്ന് രാവിലെ രണ്ടുപേരുടെ മൃതദേഹവും ലഭിക്കുകയായിരുന്നു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular