ഇടപ്പഴിഞ്ഞിയിലെ വീട്ടിലെത്തി സലൂൺ ജീവനക്കാരിയെ ഉപദ്രവിച്ച ഉടമ അറസ്റ്റിൽ

images (8)

തിരുവനന്തപുരം: സലൂണിലെ ജീവനക്കാരിയെ സ്ഥാപനത്തിൽ വച്ച് അസഭ്യം പറയുകയും വീട്ടിലെത്തി ഉപദ്രവിക്കുകയും ചെയ്ത കേസിൽ സ്ഥാപന ഉടമ അറസ്റ്റിൽ. ഇടപ്പഴിഞ്ഞി സി.എസ്.എം നഗറിൽ താമസിക്കുന്ന അസാം സ്വദേശി നൂർ അമീൻ അൻസാരിയെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. മേയ് 5 നാണ് സംഭവം നടന്നത്. പരാതിക്കാരി ഇടപ്പഴിഞ്ഞിയിൽ പ്രവർത്തിക്കുന്ന സലൂണിലെ ജീവനക്കാരിയാണ്. പ്രതി പരാതിക്കാരിയുടെ ഭർത്താവിന്റെ സഹോദരൻ ആണെന്ന് പൊലീസ് പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Latest News

More Popular

error: Content is protected !!