വെള്ളറടയിൽ കഞ്ചാവ് ചെടികൾ നട്ടുവളർത്തിയയാൾ എക്സൈസ് പിടിയിൽ

IMG-20230511-WA0049

നെയ്യാറ്റിൻകര വെള്ളറടയിൽ കഞ്ചാവ് ചെടികൾ നട്ടുവളർത്തിയയാളെ എക്സൈസ് അറസ്റ്റ് ചെയ്തു. പന്നിമല സ്വദേശി പ്രവീൺ എന്നയാളെയാണ് അമരവിള എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി എ വിനോജും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. ഇയാളുടെ പുരയിടത്തിൽ നിന്ന് ഉദ്ദേശം മൂന്നുമാസം വരെ പ്രായമുള്ള വ്യത്യസ്ത ഉയരത്തിലുള്ള 5 കഞ്ചാവ് ചെടികൾ കണ്ടെടുത്തിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!