നിരവധി കേസുകളിലെ പ്രതിയെ കാപ്പ നിയമപ്രകാരം നാടുകടത്തി

IMG_20230530_124042_(1200_x_628_pixel)

കിളിമാനൂർ: നിരവധി മയക്കുമരുന്നുകേസുകളിൽ പ്രതിയായതിനെ തുടർന്ന് വഞ്ചിയൂർ സ്വദേശിയെ കാപ്പ നിയമപ്രകാരം നാടുകടത്തി.

വഞ്ചിയൂർ വൈദ്യശാല മുക്ക് പണയിൽ വീട്ടിൽ ധീരജിനെയാണ് കേരളാ സമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമപ്രകാരം നഗരൂർ സ്റ്റേഷൻ പരിധിയിൽ നിന്ന് നാടുകടത്തിയത്.

ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ആർ. നിശാന്തിനിയാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.നഗരൂർ സ്റ്റേഷൻ പരിധിയിലും ചിറയിൻകീഴ് എക്സൈസ് റെയിഞ്ച് പരിധിയിലുമായി ധീരജ് നിരവധികേസുകളിൽ പ്രതിയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!