നെടുമങ്ങാട്-കരിപ്പൂർ റോഡിൽ ഗതാഗത നിയന്ത്രണം

IMG_20221229_094329_(1200_x_628_pixel)

നെടുമങ്ങാട്:നെടുമങ്ങാട്-കരിപ്പൂർ റോഡിൽ ഉഴപ്പാക്കോണം മുതൽ കൊറളിയോട് ജംഗ്ഷൻ വരെ ഉള്ള ഭാഗത്ത് ടാറിംഗ് പ്രവർത്തികൾ നടക്കുന്നതിനാൽ നാളെ (മെയ് 31) മുതൽ ശനിയാഴ്ച (ജൂൺ മൂന്ന്) വരെ

ഈ റോഡിലൂടെയുള്ള ഗതാഗതം പൂർണമായി നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് നെടുമങ്ങാട് നിരത്തുകൾ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Latest News

More Popular

error: Content is protected !!