രണ്ടര വയസ്സുകാരി കലത്തിനുള്ളിൽ കുടുങ്ങി; രക്ഷകരായി ഫയർ ഫോഴ്സ്

IMG_20230604_224641_(1200_x_628_pixel)

നെയ്യാറ്റിൻകര: വീട്ടിൽ കളിച്ചുകൊണ്ട് ഇരിക്കവെ രണ്ടര വയസ്സുകാരി കലത്തിനുള്ളിൽ കുടുങ്ങി. മണിക്കൂറുകൾക്ക് ശേഷം ഫയർ ഫോഴ്സ് സംഘമാണ് കലം മുറിച്ചു മാറ്റി കുട്ടിയെ രക്ഷപ്പെടുത്തിയത്.

നെയ്യാറ്റിൻകര ചെങ്കൽ കുന്നുവിള അജിത് ഭവനിൽ അഭിജിത് അമ്യത ദമ്പതികളുടെ രണ്ടര വയസ്സുള്ള മകൾ ഇവ ഇസ മരിയെയാണ് നെയ്യാറ്റിൻകര ഫയർ ഫോഴ്സ് സംഘം രക്ഷപ്പെടുത്തിയത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!