അമിതവേഗത്തിലെത്തിയ ആഡംബര കാർ സിഗ്നലിൽ നിറുത്തിയിട്ടിരുന്ന വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ചു

IMG_20230605_124454_(1200_x_628_pixel)

ബാലരാമപുരം : അമിതവേഗത്തിലെത്തിയ ആഡംബര കാർ സിഗ്നലിൽ നിർത്തിയിട്ടിരുന്ന കാറും മൂന്ന് ഇരുചക്രവാഹനങ്ങളും ഇടിച്ച് തെറിപ്പിച്ചു.

കരമന-കളിയിക്കാവിള ദേശീയപാതയിൽ മുടവൂർപാറയിലെ സിഗ്നലിൽ ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് അപകടമുണ്ടായത്.

തിരുവനന്തപുരം ഭാഗത്തുനിന്നു അമിത വേഗത്തിലെത്തിയ കാർ ആദ്യം സിഗ്നലിൽ നിർത്തിയിട്ടിരുന്ന മറ്റൊരു കാറിൽ ഇടിച്ചു.കാറിലുണ്ടായിരുന്ന ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

തുടർന്ന് കാറിനു മുന്നിൽ നിൽക്കുകയായിരുന്ന മൂന്ന് ഇരുചക്ര വാഹനയാത്രക്കാർക്ക് പരിക്കേറ്റു. ഇതിൽ നെയ്യാറ്റിൻകര സ്വദേശിയായ സ്ത്രീക്ക് കാലിന് ഗുരുതരമായി പരിക്കേറ്റു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular