ചിറയിൻകീഴ്: ഇന്നു വൈകിട്ടു മുതൽ പരശുറാം എക്സ്പ്രസ് ചിറയിൻകീഴിൽ നിർത്തിത്തുടങ്ങും. സ്റ്റേഷനിൽ വൈകിട്ടു 6.10നു നടക്കുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി വി.മുരളീധരൻ ഫ്ലാഗ് ഓഫ് നിർവഹിക്കും.

Keep in touch with us.
Asiavision © All rights reserved