തിരുവനന്തപുരം: തമ്പാനൂരിൽ പട്ടാപ്പകൽ ഗർഭിണിയെ ആക്രമിച്ച സംഭവത്തിൽ പ്രതിയുടെ സി.സി ടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു.
ദൃശ്യങ്ങൾ യുവതിയെ കാണിച്ച് ആക്രമിച്ചത് ഇയാൾ തന്നെയെന്ന് ഉറപ്പുവരുത്തി. തമ്പാനൂർ ബസ് ടെർമിനൽ, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലെ 12ഓളം സി.സി ടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചിരുന്നു.