പൊഴിയൂർ കടലേറ്റം; പുലിമുട്ട് സ്ഥാപിക്കണമെന്ന് മത്സ്യത്തൊഴിലാളികൾ

IMG_20230613_232616_(1200_x_628_pixel)

പാറശ്ശാല : പൊഴിയൂർ തീരത്തെ കടലേറ്റത്തിനു ശാശ്വതപരിഹാരം കാണാനായി പുലിമുട്ട് സ്ഥാപിക്കണമെന്ന് മത്സ്യത്തൊഴിലാളികൾ.

കടലേറ്റത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്തെ പ്രശ്നങ്ങൾ ചർച്ചചെയ്യാൻ നെയ്യാറ്റിൻകര തഹസിൽദാരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് മത്സ്യത്തൊഴിലാളികളുടെ പ്രതിനിധികൾ ഈ ആവശ്യമുന്നയിച്ചത്.

സർക്കാരിൽനിന്ന് അനുകൂല നടപടികളുണ്ടായില്ലായെങ്കിൽ വെള്ളിയാഴ്ച റോഡ് ഉപരോധവുമായി മുന്നോട്ടുപോകുമെന്നും ഇവർ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!