വർക്കല: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന.പുന്നമൂട് ചന്തയിൽ നിന്നും 200 കിലോ അഴുകിയ മത്സ്യം പിടിച്ചെടുത്തു.
ചൂര മീൻ ആണ് പിടികൂടിയത് മാസങ്ങളോളം പഴകിയ മത്സ്യങ്ങൾ അമോണിയം പോലുള്ള രാസവസ്തുക്കൾ ചേർത്ത് പുന്നമൂട് മാർക്കറ്റിൽ വില്പന നടത്തുന്ന ആലോചിച്ച് പരാതി ലഭിച്ചതിനെ തുടർന്നാണ് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ മിന്നൽ പരിശോധന നടത്തിയത് പഴകിയ മത്സ്യങ്ങളിൽ മണൽ വിതറി വില്പന നടത്തുന്നതായും പരാതി ലഭിച്ചിരുന്നു.