ഡോ.ഷെയ്ഖ് ദര്‍വേഷ് സാഹിബ് പുതിയ സംസ്ഥാന പോലീസ് മേധാവി

IMG_20230627_113955_(1200_x_628_pixel)

തിരുവനന്തപുരം: ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഐ.പി.എസ് പുതിയ സംസ്ഥാന പോലീസ് മേധാവി. ഡോ. വി വേണു പുതിയ ചീഫ് സെക്രട്ടറിയാകും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

ഈ മാസം അവസാനം ചീഫ് സെക്രട്ടറി വി.പി ജോയിയും പോലിസ് മേധാവി അനിൽകാന്തും വിരമിക്കുന്നതോടെയാകും ഇരുവരും ചുമതലയേൽക്കുക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!