തിരുവനന്തപുരം:ആനയറയിൽ കേരള വാട്ടർ അതോറിറ്റിയുടെ സിവറേജ് പൈപ്പ് ലൈൻ സ്ഥാപിക്കുന്ന ജോലികൾ നടക്കുന്നതിനാൽ, ലോർഡ്സ് ഹോസ്പിറ്റലിലേക്കുള്ള എമർജൻസി വാഹനങ്ങൾ, 05.07.2023 വരെ, ബൈപ്പാസിൽ നിന്നും തിരിഞ്ഞ് ലോർഡ്സ് ഹോസ്പിറ്റലിലേക്ക് പോകേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.
