തിരുവനന്തപുരം : ആനയറ മഹാരാജാസ് ലെയ്‌നിലെ വീടുകൾക്കു മുന്നിൽ വഴിമുടക്കിക്കിടന്ന ഭീമൻപൈപ്പ് മുറിച്ചുമാറ്റി. ജനരോഷത്തിൽ മുട്ടുമടക്കി ജല അതോറിറ്റി.
വ്യാഴാഴ്ച ഹൈക്കോടതിക്ക് റിപ്പോർട്ടും നൽകണം. സ്വീവറേജ് ലൈനിനായി എത്തിച്ച ലൈൻ രണ്ടു വലുപ്പത്തിലുള്ള പൈപ്പാണ് മുറിച്ചുമാറ്റേണ്ടിവന്നത്