തിരുവനന്തപുരത്ത് വൻ മോഷണം; വീട്ടിൽനിന്നും 100 പവൻ കവർന്നു

IMG_20230707_184900_(1200_x_628_pixel)

തിരുവനന്തപുരം: തിരുവനന്തപുരത്ത് വൻ മോഷണം. വീട്ടിൽ നിന്ന് 100 പവൻ സ്വർണാഭരണം മോഷണം പോയി. തിരുവന്തപുരം മണക്കാട് സ്വദേശി രാമകൃഷ്ണൻ്റെ വീട്ടിലായിരുന്നു മോഷണം.

വീട്ടുകാർ ക്ഷേത്രദർശനത്തിന് പോയ സമയത്താണ് മോഷ്ടാക്കൾ അകത്തുകയറിയത്. ഫോർട്ട് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

ഒരാളെ പൊലീസ് പിടികൂടുകയും ചെയ്തു. വീട്ടുടമ രാമകൃഷ്ണൻ ദുബൈയിൽ ജോലി ചെയ്യുകയാണ്. സംഭവസ്ഥലത്ത് വിരലടയാള വിദ​ഗ്ധരും പൊലീസും പരിശോധിക്കുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!