തിരുവനന്തപുരം:സംസ്ഥാനത്തെ കോവിഡ് കേസുകളുടെ എണ്ണം പൂജ്യത്തിൽ. മൂന്നുവർഷത്തിനുശേഷം ആദ്യമായാണ് കോവിഡ് കേസുകൾ പൂജ്യത്തിലെത്തിയത്.
സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ആർക്കും തന്നെ കോവിഡ് സ്ഥിരീകരിച്ചില്ല. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് കണക്കുകൾ പുറത്തുവിട്ടത്. സംസ്ഥാനത്തു നിലവിൽ 1033 കോവിഡ് ബാധിതരുണ്ട്.