ജില്ലയിലെ ക്വാറീയിംഗ്, മൈനിംഗ് നിരോധനം പിൻവലിച്ചു

IMG_20230710_155132_(1200_x_628_pixel)

തിരുവനന്തപുരം :തിരുവനന്തപുരം ജില്ലയിൽ മഴയുടെ തോത് കുറവായതിനാലും കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചതിനാലും ജില്ലയിലെ ക്വാറീയിംഗ്, മൈനിംഗ് പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് ജില്ലാ കളക്ടർ ജെറോമിക് ജോർജ് പിൻവലിച്ചു.

വിനോദസഞ്ചാരം, കടലോര-കായലോര-മലയോര മേഖലകളിലേക്കുള്ള ഗതാഗതനിരോധനവും പിൻവലിച്ചതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സൺ കൂടിയായ ജില്ലാ കളക്ടറുടെ ഉത്തരവിൽ പറയുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!