നിയമസഭാ സെക്രട്ടറിയുടെ വീട്ടിൽ മോഷണം നടത്തിയ വീട്ടു ജോലിക്കാരി അറസ്റ്റിൽ

IMG-20230515-WA0005

തിരുവനന്തപുരം: നിയമസഭാ സെക്രട്ടറിയുടെ വീട്ടിൽ മോഷണം നടത്തിയ വീട്ടു ജോലിക്കാരിയെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു.

കരകുളം സ്വദേശി സരിതയെയാണ് അറസ്റ്റ് ചെയ്തത്. 9 പവൻ മോഷ്ടിച്ച് സ്വകാര്യ സ്ഥാപനത്തിൽ പണയം വെക്കുകയായിരുന്നു. പൊലീസിന്റെ അന്വേഷണത്തിനൊടുവിൽ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!