ഏക സിവിൽ കോഡ്: പൊതുജനാഭിപ്രായം അറിയിക്കാനുള്ള സമയപരിധി നീട്ടി

IMG_20230611_135234_(1200_x_628_pixel)

ന്യൂ​ഡ​ൽ​ഹി​ ​:​ ​ഏ​ക​ ​ സി​വി​ൽ​ ​കോ​ഡി​ൽ​ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​കൈ​മാ​റാ​ൻ​ ദേശീയ നിയമ കമ്മിഷൻ ​ര​ണ്ടാ​ഴ്ച്ച​ ​കൂ​ടി​ ​സ​മ​യം​ നീട്ടി ​ന​ൽ​കി.​ ​പൊ​തു​ജ​ന​ങ്ങ​ൾ​ക്കും,​ ​മ​ത​സം​ഘ​ട​ന​ക​ൾ​ക്കും​ ​അ​ട​ക്കം​ ​നിർ​ദ്ദേ​ശ​ങ്ങ​ൾ​ ​സ​മ​ർ​പ്പി​ക്കാം.​ ​​ഇ​ന്ന് ​ ​അ​വ​സാ​നി​ച്ച​ ​സ​മ​യ​പ​രി​ധി​ ​ജൂ​ലാ​യ് 28​ ​വ​രെയാണ്​ ​നീ​ട്ടി​യ​ത്.​

h​t​t​p​s​:​/​/​l​e​g​a​l​a​f​f​a​i​r​s.​g​o​v.​i​n​/​l​a​w​_​c​o​m​m​i​s​s​i​o​n​/​u​c​c​/​ ​പേ​ജി​ൽ​ ​അ​ഭി​പ്രാ​യ​ങ്ങ​ളും,​​​ ​നി​ർ​ദ്ദേ​ശ​ങ്ങ​ളും​ ​സ​മ​ർ​പ്പി​ക്കാം.​ ​പി.​ഡി.​എ​ഫ് ​ഫോ​‌​‌​ർ​മാ​റ്റി​ൽ​ ​അ​പ്‌​ലോ​ഡ് ​ചെ​യ്യാം. m​e​m​b​e​r​s​e​c​r​e​t​a​r​y​-​l​c​i​@​g​o​v.​i​n​ ​എ​ന്ന​ ​ഇ​മെ​യി​ലി​ലും​ ​അ​ഭി​പ്രാ​യ​ങ്ങ​ൾ​ ​അ​റി​യി​ക്കാം

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Latest News

More Popular

error: Content is protected !!