തിരുവനന്തപുരം:2023-ലെ കർക്കിടകവാവ് ബലിതർപ്പണം പ്രമാണിച്ച് യാത്രക്കാരുടെ സൗകര്യാർത്ഥം 17.07.2022-ന് വിവിധ യൂണിറ്റുകളിൽ നിന്നും വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിരിക്കുകയാണ് കെ.എസ്.ആർ.ടി.സി
വിവിധ യൂണിറ്റുകളിൽ നിന്നും ബലിക്കടവിലേയ്ക്കും തിരിച്ചും സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്.
തിരുവല്ലം,ശംഖുമുഖം,വേളി,കഠിനംകുളം,അരുവിക്കര,അരുവിപ്പുറം,അരുവിക്കര ശ്രീ ധർമ്മശാസ്താ ക്ഷേത്രം, (മാറനല്ലൂർ),വർക്കല
തിരുമുല്ലവാരം, കൊല്ലം,ചേലമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം,ആലുവ,തിരുനെല്ലി ക്ഷേത്രം,തിരുനാവായ ക്ഷേത്രം (മലപ്പുറം)എന്നീ ബലിതർപ്പണ കേന്ദ്രങ്ങളിലാണ് പ്രധാനമായും, സർവീസ് ക്രമീകരിച്ചിട്ടുള്ളത്.
കൂടുതൽ വിവരങ്ങൾക്ക്:
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ – 9447071021
ലാൻഡ്‌ലൈൻ – 0471-2463799
18005994011
എന്ന ടോൾ ഫ്രീ നമ്പരിലേക്കും
സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി – (24×7)
വാട്സാപ്പ് – +919497722205 ബന്ധപ്പെടാവുന്നതാണ്.