ബാലരാമപുരം: മംഗലത്തുകോണത്ത് കുട്ടികളെ ഉള്‍പ്പെടെ കടിച്ച നായയ്ക്ക് പേവിഷബാധയുള്ളതായി സ്ഥിരീകരിച്ചു.പാലോട് നടത്തിയ പരിശോധനയിലാണ് നായയ്ക്ക് പേവിഷബാധയുണ്ടെന്ന് തെളിഞ്ഞത്.
സംഭവത്തെ തുടര്‍ന്ന് കടിയേറ്റ ആള്‍ക്കാരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട ആരോഗ്യ വകുപ്പ് ജീവനക്കാര്‍ ഉള്‍പ്പെടെ പ്രതിരോധ കുത്തിവെപ്പിന് വിധേയരാക്കാന്‍ നടപടി തുടങ്ങി.