മുതലപ്പൊഴിയിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്ന് മന്ത്രി സജി ചെറിയാൻ

കൊല്ലം : അപകടം തുടരുന്ന മുതലപ്പൊഴിയിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്ന് മന്ത്രി സജി ചെറിയാൻ.കൊല്ലത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

അപകടകേന്ദ്രമാണ് ഇവിടം. ഗതാഗതയോഗ്യമായ ഇടമല്ല. അത് മനസ്സിലാക്കിയാണ് ഇതുവഴി യാത്രവേണ്ടെന്ന് സർക്കാർ പറയുന്നത്.

ആദ്യം അപകടമുണ്ടായ സമയത്തുതന്നെ ഉന്നതതലയോഗം ചേരാൻ തീരുമാനിച്ചിരുന്നെങ്കിലും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്തരിച്ചതിനാൽ മാറ്റിവയ്ക്കുകയായിരുന്നു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!