ഓണത്തെ വരവേൽക്കാൻ, കളളിക്കാട്ട് ചെണ്ടുമല്ലി വസന്തം

IMG-20230819-WA0026

പുഷ്പകൃഷിയുടെ അനന്തന്മായ സാധ്യതകൾ തിരിച്ചറിഞ്ഞ് കാർഷിക രംഗത്ത് പുത്തൻ ഉണർവ്വ് നൽകി പുഷ്പകൃഷികൾ നമ്മുടെ നാട്ടിൽ സജീവന്മായിരിക്കുകയാണ്. കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് “ഞങ്ങളുംകൃഷിയിലേക്ക് ” പദ്ധതിഭാഗന്മായി കള്ളിക്കാട് ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ നേതൃത്വത്തിൽ നെയ്യാർഡാം -പെരിഞ്ഞാംകടവ് വിജയൻകുടുംബം വീട്ടുമുറ്റത്തെ 25 സെൻ്റ് സ്ഥലത്തായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ഹൈബ്രിഡ് ഇനത്തിൽപ്പെട്ട ചെണ്ടുമല്ലികൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം കള്ളിക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പന്തശ്രീകുമാർ നിർവ്വഹിച്ചു.
വരും വർഷങ്ങളിൽ പദ്ധതികളിൽ ഉൾപ്പെടുത്തി പഞ്ചായത്തിൻ്റെയും വിവിധ വാർഡുകളിലായി കുടുംബശ്രീ – തൊഴിലുറപ്പ് എന്നിവരുടെ നേതൃത്വത്തിൽ തരിശായി കിടക്കുന്ന സ്ഥലങ്ങളിൽ പുഷ്പകൃഷി വ്യാപകമാക്കുന്നതിനുള്ള പദ്ധതികൾ നടത്തും . ചടങ്ങിന് വൈസ് പ്രസിഡൻറ് ബിന്ദു രാജേഷ് അദ്ധ്യക്ഷത വഹിച്ചു , വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർന്മാൻ ആർ .വിജയൻ , ഒ .കല , സിഡിഎസ് ചെയർപേഴ്സൺ അജിത ,കൃഷി ഓഫീസർ ഷിൻസി എൻ .ഐ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു .
കുടുംബശ്രീ ,തൊഴിലുറപ്പ് അംഗങ്ങൾ ,കർഷകർ, കാർഷിക വികസന സമിതിഅംഗങ്ങൾ ,തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Latest News

More Popular

error: Content is protected !!