കൊച്ചുവേളിയിൽ നിന്നും താംബരത്തേക്ക് പ്രത്യേക ട്രെയിൻ സർവീസ്

IMG_20230604_093451_(1200_x_628_pixel)

തിരുവനന്തപുരം : വാരാന്ത്യത്തിലെ തിരക്ക് കുറയ്ക്കാൻ 10-ന് വൈകീട്ട് അഞ്ചിന് കൊച്ചുവേളിയിൽനിന്നും ചെന്നൈ താംബരത്തേക്ക് പ്രത്യേക തീവണ്ടിയുടെ ഒരു സർവീസ് നടത്തും.

കോട്ടയം, കോയമ്പത്തൂർ വഴിയുള്ള സർവീസ് 11-ന് ഉച്ചയ്ക്ക് 12-ന് താംബരത്തെത്തും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!