കടക്കാവൂർ: ഹൃദയാഘാതം മൂലം മലയാളി റിയാദിൽ നിര്യാതനായി. തിരുവനന്തപുരം, കടക്കാവൂർ സ്വദേശി ബിന്ദു രാജ് നടേശൻ (62) ആണ് മരിച്ചു.
24 വർഷമായി റിയാദിൽ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ജീവനക്കാരനായിരുന്നു. നടേശേൻറയും സരോജിനിയുടെയും മകനാണ്.ഭാര്യ: അനില ഭവാനി. മക്കൾ: അഭിരാമി, തന്മ