കഴക്കൂട്ടം:അറ്റകുറ്റ പണി നടക്കുന്നതിനാൽ വെട്ടുറോഡ് റെയിൽവേ ഗേറ്റ് 11 മുതൽ 13വരെ അടച്ചിടുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
ഇതുവഴി വരുന്ന വാഹനങ്ങൾ കഴക്കൂട്ടം മേൽപ്പാലം വഴിയോ കണിയാപുരം വഴിയോ പോകാവുന്നതാണ്.

Keep in touch with us.
Asiavision © All rights reserved