കാട്ടാക്കട: പൂവച്ചലിൽ പത്താംക്ളാസ് വിദ്യാർത്ഥി ആദിശേഖറിനെ (14) ഇലക്ട്രിക് കാറിടിച്ച് കൊലപ്പെടുത്തിയ പൂവച്ചൽ പുളിങ്കോട് ഭൂമികയിൽ പ്രിയരഞ്ജനെ (42) സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു.
ഇന്നലെ രാവിലെ 10.30ഓടെ കാട്ടാക്കട സി.ഐ ഡി.ഷിബുകുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ തെളിവെടുപ്പിനെത്തിച്ചത്.വിദ്യാർത്ഥിയെ കാറിടിച്ച് കൊന്ന നരാധമൻ പിടിയിൽ
അപകടസ്ഥലം പ്രതി കാട്ടിക്കൊടുത്തെങ്കിലും കൃത്യം താൻ ബോധപൂർവം ചെയ്തതല്ലെന്നും അപകടമാണെന്നും പറയുന്നുണ്ടായിരുന്നു. മൂന്ന് മിനിറ്റ് കൊണ്ട് തെളിവെടുത്ത ശേഷം പ്രിയരഞ്ജനെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോ