മുതലപ്പൊഴിയിൽ ശക്തമായ തിരയിൽപ്പെട്ട് വള്ളം രണ്ടായി പിളർന്നു

IMG_20230916_103042_(1200_x_628_pixel)

ചിറയിൻകീഴ് : മുതലപ്പൊഴിയിൽ ശക്തമായ തിരയിൽപ്പെട്ട് ഒരു വള്ളം മറിയുകയും ഒരു വള്ളം രണ്ടായി പിളരുകയും ചെയ്തു.

ശനിയാഴ്ച രാവിലെയാണ് ഇരുവള്ളങ്ങളും അപകടത്തിൽപ്പെട്ടത്. രാവിലെ 5.30-ന് നടന്ന അപകടത്തിൽ കടലിലേക്കു വീണ മത്സ്യത്തൊഴിലാളിയെ മറ്റ് വള്ളക്കാർ രക്ഷപ്പെടുത്തി.

രാവിലെ 6.30-ന് നടന്ന അപകടത്തിൽ ശക്തമായ തിരയിൽ ഉയർന്നുപൊങ്ങിയ വള്ളം വെള്ളത്തിലടിച്ച് വള്ളത്തിന്റെ മുൻഭാഗം അടർന്ന് കടലിൽ വീണു. പിന്നീട് ഈ വള്ളം കരയ്ക്കടുപ്പിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Latest News

More Popular

error: Content is protected !!