തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ വാട്‌സ്ആപ്പ് ചാനൽ ആരംഭിച്ചു. https://whatsapp.com/channel/0029Va9FQEn5Ejxx1vCNFL0L എന്ന ലിങ്ക് ഉപയോഗിച്ച് മുഖ്യമന്ത്രിയുടെ വാട്സ് ആപ്പ് ചാനലില്‍ ജോയിൻ ചെയ്യാനാകും.
2500ഓളം ഫോളവേഴ്സാണ് നിലവില്‍ മുഖ്യമന്ത്രിയുടെ വാട്സ് ആപ്പ് ചാനലിന് വന്നിട്ടുള്ളത്. ചാനല്‍ പിന്തുടരൂ എന്ന സന്ദേശമാണ് ചാനലില്‍ ആദ്യം പോസ്റ്റ് ചെയ്തിട്ടുള്ളത്.