Search
Close this search box.

‘ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അപൂർവ്വനിമിഷം’ ചിത്രങ്ങൾ പങ്കുവച്ച് മന്ത്രി റിയാസ്

IMG_20230926_161809_(1200_x_628_pixel)

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ‘വിഷുവം’ ചിത്രങ്ങൾ പങ്കുവെച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്.

സെപ്റ്റംബർ 23 ന് ക്ഷേത്ര ഗോപുരത്തിന്‍റെ ഓരോ ജാലകങ്ങളിലും സൂര്യന്‍ തുടര്‍ച്ചയായി പ്രത്യക്ഷപ്പെട്ടിരുന്നു.

വർഷത്തിൽ രണ്ടു തവണ മാത്രം സംഭവിക്കുന്ന ഒരു പ്രതിഭാസമാണിതെന്നും, ഇതിനെ വിഷുവം എന്നാണ് വിശേഷിപ്പിക്കുന്നത് എന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.

പോസ്റ്റിന്‍റെ പൂര്‍ണരൂപം;

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അപൂർവ്വനിമിഷം!

സെപ്തംബർ 23 ന് ക്ഷേത്ര ഗോപുരത്തിന്റെ ജാലകങ്ങളിൽ സൂര്യൻ തുടർച്ചയായി പ്രത്യക്ഷപ്പെട്ടു. വർഷത്തിൽ രണ്ടു തവണ മാത്രം സംഭവിക്കുന്ന ഈ പ്രതിഭാസത്തെ വിഷുവം എന്നാണ് വിശേഷിപ്പിക്കുന്നത്. നമ്മുടെ പുരാതന വാസ്തുവിദ്യ വിദഗ്ധരുടെ കഴിവുകളുടെ സാക്ഷ്യമാണിത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!