തിരുവനന്തപുരം : കനത്ത മഴയിൽ നഗരത്തിലെ റോഡുകൾ വെള്ളക്കെട്ടായി. മരങ്ങൾ ഒടിഞ്ഞുവീണ് പല സ്ഥലത്തും ഗതാഗതത്തടസ്സമുണ്ടായി.
വെള്ളിയാഴ്ച രാവിലെമുതൽ ഉച്ചവരെ തുടർച്ചയായി പെയ്ത കനത്ത മഴയിൽ നഗരത്തിലെ പല പ്രധാന റോഡുകളിലും വെള്ളംകെട്ടി. ഇതു ഗതാഗതത്തെയും ബാധിച്ചു.