വിതുര: കനത്ത മഴയെ തുടർന്ന് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യം മുൻനിറുത്തി വിനോദസഞ്ചാരകേന്ദ്രമായ പൊന്മുടിയിൽ ഇനി ഒരു അറിയപ്പുണ്ടാകുന്നതുവരെ സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാകളക്ടർ അറിയിച്ചു.
കല്ലാർ മീൻമുട്ടി വെള്ളച്ചാട്ടം സന്ദർശിക്കാനും അനുമതി നൽകില്ലെന്ന് ഡി.എഫ്.ഒ കെ.ഐ.പ്രദീപ് കുമാർ അറിയിച്ചു