തിരുവനന്തപുരം: ലോകകപ്പ് സന്നാഹമത്സരം കളിക്കാനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിരുവനന്തപുരത്ത് എത്തി.
മറ്റന്നാള്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് ഇന്ത്യ-നെതര്‍ലന്‍ഡ്സ് ലോകകപ്പ് സന്നാഹമത്സരം.
ലോകകപ്പ് ടീമിലുള്ള എല്ലാ താരങ്ങളും ഇന്ന് വൈകിട്ടോടെയാണ് തിരുവനന്തപുരത്തെത്തിയത്.