വിതുര: വാമനപുരം നദിയിൽ വീണ സ്കൂട്ടര്‍ യാത്രികനെ കാണാതായി. പെന്നാം ചുണ്ട് പാലത്തിലൂടെ സ്കൂട്ടറിൽ പോയ വിതുര സ്വദേശി സോമനെയാണ് കാണാതായത്.
ശനിയാഴ്ച മുതൽ പാലം കവിഞ്ഞ് വെള്ളം ഒഴുകുകയാണ്. സ്കൂട്ടർ ആറ്റിൽ വീഴുകയായിരുന്നുവെന്നാണ് വിവരം. ഇയാൾക്കായി തെരച്ചിൽ തുടരുകയാണ്